ക്രൂരമുഖത്തിന്റെ സമാനതകള്‍; പിണറായിയില്‍ നിന്ന് കൂടത്തായിയിലേക്കുള്ള ദൂരം ചര്‍ച്ചയാകുന്നു
October 5, 2019 11:45 am

തിരുവനന്തപുരം: ബന്ധുക്കള്‍ സംശയിച്ചത് പോലെതന്നെ കൂടത്തായി കൂട്ടമരണങ്ങള്‍ക്ക് പിന്നില്‍ ഒരു കൊലപാതകിയുടെ കറുത്തകരങ്ങള്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത്