കവര്‍ച്ച നടത്തിയെന്ന ആരോപണം; റാപ്പര്‍ വൈജി അറസ്റ്റില്‍
January 25, 2020 3:55 pm

ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ കവര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ പേരില്‍ റാപ്പര്‍ വൈജി അറസ്റ്റിലായി. ലോസ് ഏഞ്ചല്‍സ് അധികൃതരാണ് അറസ്റ്റ്