arrest തലശേരിയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍
July 13, 2018 2:58 pm

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ചൊക്ലി പന്ന്യന്നൂര്‍ കരിഞ്ഞപറമ്പത്ത്