സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തരുണ്‍ തേജ്പാലിനെതിരെ കോടതി ബലാത്സംഗകുറ്റം ചുമത്തി
September 28, 2017 4:38 pm

പനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റംചുമത്തി. ലൈംഗിക അതിക്രമം, ബലാത്സംഗം,