ഉത്തര്‍പ്രദേശില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു
April 1, 2018 12:49 pm

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ജിതേന്ദ്ര എന്നായാളാണ് വീടിന് സമീപത്തുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ആള്‍ക്കൂട്ടത്തിന്റെ