ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു: പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തി
August 31, 2019 6:23 pm

മുംബൈ: ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലെ താനെ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആക്രമണത്തിന്