വയോധികയെ പീഡിപ്പിച്ച കേസില്‍ 46കാരന്‍ അറസ്റ്റില്‍
August 3, 2019 10:45 am

കറ്റാനം:വയോധികയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനത്തില്‍ 47കാരനായ രമണനെയാണ് പൊലീസ്