8-month-old-raped യുപിയില്‍ രണ്ട് വയസ്സുകാരി ബലാത്സംഗത്തിനിരയായി; പതിനാലുകാരന്‍ അറസ്റ്റില്‍
April 8, 2021 3:35 pm

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ട് വയസ്സുകാരിയെ 14 വയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുഞ്ഞ് ഇപ്പോള്‍ ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്.

യുപിയില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ
March 27, 2021 3:05 pm

ഉത്തര്‍പ്രദേശ്: ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. മുസാഫര്‍നഗറിലെ രാംരാജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.