rape123 കണ്ണൂരില്‍ 79കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു
December 25, 2018 8:09 pm

കണ്ണൂര്‍: കണ്ണൂര്‍ എടക്കാട് എഴുപത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. എടക്കാട് സ്വദേശിയായ വിജേഷാണ് പിടിയിലായത്. വൃദ്ധയുടെ സമീപവാസിയായ വിജേഷ്