മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍
July 5, 2020 11:08 am

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുപതുകാരനായ വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. ഒന്നര മാസത്തോളമാണ്