നീതി നിക്ഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയത്; മറുപടിയുമായി കന്യാസ്ത്രീകള്‍
September 11, 2018 5:27 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് മറുപടിയുമായി കന്യാസ്ത്രീകള്‍ രംഗത്ത്. സഭയെ തകര്‍ക്കുവാനല്ല സമരം ചെയ്യുന്നതെന്നും നീതി നിക്ഷേധിക്കപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്നും കന്യാസ്ത്രീകള്‍

പിന്നില്‍ ഗൂഢാലോചന; നിയമ നടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ്
September 11, 2018 4:55 pm

ജലന്ധര്‍: നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പരാതിയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സമരം ചെയ്യുവാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും

കന്യാസ്ത്രീയെ മഠത്തില്‍ ചെന്ന് പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദ്ദനത്തിന് തുല്യം;ജേക്കബ് തോമസ്
September 10, 2018 5:08 pm

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയെ മഠത്തില്‍ പോയി പീഡിപ്പിച്ചത് ലോക്കപ്പ് മര്‍ദനത്തിനു തുല്യമാണെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ്

kemal-pasha ജലന്ധര്‍ ബിഷപ്പ് കേസ്; അറസ്റ്റ് നടക്കാത്തത് കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടെന്ന് കെമാല്‍ പാഷ
September 9, 2018 5:11 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന്

sreeramakrishnan പീഡനക്കേസ്; പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍
September 9, 2018 1:22 pm

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ. ശശിക്ക് ഷൊര്‍ണൂര്‍ എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമം നിയമത്തിന്റെ

ജലന്ധര്‍ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് കേസ് അട്ടിമറിക്കാനെന്ന് കന്യാസ്ത്രീകള്‍
September 9, 2018 10:13 am

കോട്ടയം:ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. റെയ്ഞ്ച് ഐജി

pc-george അപകീര്‍ത്തിപ്പെടുത്തി; പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം
September 8, 2018 6:11 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. എന്നാല്‍ അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന്

ak balan പീഡനപരാതി; പി കെ ശശി കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍
September 8, 2018 12:10 pm

പാലക്കാട്: ലൈംഗിക പീഡനപരാതിയില്‍ എം.എല്‍.എ പി കെ ശശി കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്‍. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി

bishap ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍
September 8, 2018 10:19 am

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. നീതി നിഷേധിക്കപ്പെടുന്നതിനാല്‍

അനാരോഗ്യം; പികെ ശശി പങ്കെടുക്കാനിരുന്ന പൊതു പരിപാടി മാറ്റിവെച്ചു
September 8, 2018 9:50 am

ഷൊര്‍ണൂര്‍: ലൈംഗികാരോപണക്കേസില്‍ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി പങ്കെടുക്കാനിരുന്ന പൊതു പരിപാടി മാറ്റിവെച്ചു. അനാരോഗ്യം കാരണമാണ് പരിപാടികള്‍ മാറ്റിവെച്ചതെന്നാണ്

Page 42 of 61 1 39 40 41 42 43 44 45 61