പീഡിപ്പിച്ച 54കാരനെ കണ്ണില്‍ പശതേച്ച് ഒട്ടിച്ചശേഷം കഴുത്തറുത്തു കൊന്നു; യുവതി പിടിയില്‍
December 25, 2019 7:38 pm

ചെന്നൈ: പീഡന ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 54 കാരനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവട്ടിയൂര്‍ സ്വദേശി ശേഖറിനെയാണ്