നഗ്ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി
August 29, 2022 5:09 pm

ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാ​ഗം രം​ഗത്തെത്തുകയും