padmavath പത്മാവദ് ഏറ്റെടുത്ത പ്രേക്ഷകരുടെ സ്‌നേഹത്തിന്‌ നന്ദി അറിയിച്ച്‌ രണ്‍വീര്‍ സിങ്ങ്
January 27, 2018 1:38 pm

ന്യൂഡല്‍ഹി: പത്മാവദ് തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പ്രതികരണവുമായി രണ്‍വീര്‍ സിങ്ങ് രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷകരുടെ സ്‌നേഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും