Balochistan റാന്നി അങ്ങാടി പേട്ടയില്‍ വന്‍സ്‌ഫോടനം
March 8, 2019 8:33 pm

പത്തനംതിട്ട : റാന്നി അങ്ങാടി പേട്ടയില്‍ വന്‍സ്‌ഫോടനം. കടകള്‍ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്‌ഫോടനമുണ്ടായത്. കടകള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.

Page 2 of 2 1 2