അവിശ്വാസ നോട്ടീസുമായി യുഡിഎഫ്; റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
October 7, 2022 7:53 pm

പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി രാജിവച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രാജി. യുഡിഎഫ് പിന്തുണയിലാണ്