രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് രഞ്ജിനി
December 9, 2020 11:10 pm

ചെന്നൈ : നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ര​ജ​നി​കാ​ന്ത് ന​ല്ല മ​നു​ഷ്യ​നാ​ണ്. സ്ക്രീ​നി​ൽ

“വെളളിത്തിരക്ക് അപ്പുറം രജനി കാന്ത് ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും.”, നടി രഞ്ജിനി
December 5, 2020 6:03 pm

കൊച്ചി: തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ രജനി കാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ നിറയുമ്പോൾ പല അഭിപ്രായ പ്രകടനങ്ങളാണ്

സര്‍ക്കാരിന്റെ വലിയ വീഴ്ച; വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ നടി രഞ്ജിനി
June 3, 2020 2:57 pm

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീളുത്തി പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി. ഈ സംഭവം

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല-രജ്ഞിനി
February 7, 2019 11:45 am

സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച്

ranjini wcc ഊര്‍മിള ഉണ്ണിയും രാജിവെയ്ക്കണം; അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി രഞ്ജിനി
June 27, 2018 1:23 pm

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ രഞ്ജിനി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ