രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസ്; കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു
January 30, 2024 3:19 pm

രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു.