രനില്‍ വിക്രമസിംഗെ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായ് സ്ഥാനമേറ്റു
December 16, 2018 4:30 pm

കൊളംബോ: രനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതും. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തില്‍ അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചൊല്ലി