Range Rover Evoque റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
January 17, 2018 10:46 am

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഇവോഖിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌പെഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്.