‘കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’; പൃഥ്വിക്കെതിരേ ഹരീഷ് പേരടി
August 18, 2019 2:29 pm

തന്റെ പുതിയ ലാന്‍ഡ് റോവറിന് ഫാന്‍സി നമ്പര്‍ വാങ്ങാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി കയ്യടി വാങ്ങിയ താരമാണ് പൃഥിരാജ്.