യോഗി എന്ന ‘വൈറസ്’ ഉത്തർപ്രദേശിൻറെ വികസനം പിന്നോട്ടാക്കിയെന്ന് കോൺഗ്രസ്
April 5, 2019 2:50 pm

ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന ‘വൈറസ്’