രൺബീർ കപൂറിന്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം; ഒരാൾ പൊള്ളലേറ്റു മരിച്ചു
July 30, 2022 8:40 am

മും​ബൈ: ബോളിവുഡ് താരം ര​ൺ​ബീ​ർ ക​പൂ​റും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീ പിടുത്തം.