പഞ്ചാബില്‍ 15 അംഗ മന്ത്രിസഭ അധികാരത്തില്‍, ആറ് പുതുമുഖങ്ങളും
September 26, 2021 5:55 pm

ചണ്ഡിഗഢ്: പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയുടെ മന്ത്രിസഭയില്‍ ആറ് പുതുമുഖങ്ങളും. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഒഴിവാക്കുകയും മറ്റുചിലരെ നിലനിര്‍ത്തുകയും ചെയ്തു.