ഈദുൽ ഫിത്തർ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി
May 25, 2020 9:38 am

ഈദുൽ ഫിത്തർ പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണൽ എക്സ്ചേഞ്ചായ എൻഎസ്ഇയ്ക്കുമാണ് തിങ്കളാഴ്ച അവധി.