ആഢംബര കാർ വിവാദം തകർത്തത് രമ്യയുടെ ഇമേജ്, കോൺഗ്രസ്സിലും ഭിന്നത
July 21, 2019 5:52 pm

ആലത്തൂരില്‍ നിന്നും തുടങ്ങിയ ഒരു കാറിന്റെ രാഷ്ട്രീയമാണിപ്പോള്‍ കേരളമാകെ വ്യാപിച്ചിരിക്കുന്നത്. ഒരു എം.പിക്ക് സഞ്ചരിക്കാന്‍ കാര്‍ വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന്