ആള്‍ദൈവം രാംപാല്‍ രണ്ട് കൊലക്കേസുകളില്‍ കുറ്റക്കാരനെന്ന് കോടതിഗുരുഗ്രാം: കൊലപാതക കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍. രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഹരിയാന കോടതി കണ്ടെത്തി.
ആള്‍ദൈവം രാംപാല്‍ രണ്ട് കൊലക്കേസുകളില്‍ കുറ്റക്കാരനെന്ന് കോടതിഗുരുഗ്രാം: കൊലപാതക കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍. രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഹരിയാന കോടതി കണ്ടെത്തി.
വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കിന്യൂഡല്ഹി: കൊലപാതകകേസില്‍ ജയിലില്‍ കഴിയുന്ന ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. രാംപാലിന്റെ അനുയായികള്‍ 2006ല്‍
സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാംപാലിനെതിരെയുള്ള കോടതി വിധി ഇന്ന്ന്യൂഡല്‍ഹി: ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാംപാലിനെതിരെയുള്ള കോടതി വിധി ഇന്ന്. കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന രാംപാലിന്റെ
തെളിവെടുപ്പിനായി രാംപാലിനെ അന്വേഷണ സംഘം ആശ്രമത്തിലെത്തിച്ചുബര്വാല:ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ പ്രത്യേക അന്വേഷണ സംഘം ത്‌ലോക് ആശ്രമത്തില്‍ എത്തിച്ചു.ആശ്രമത്തില്‍നിന്നു പോലീസ് കണ്ടെത്തിയ മാരകായുധങ്ങളെയും വെടിക്കോപ്പുകളെയും കുറിച്ച്
ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ അറസ്റ്റില്ബര്വാല: ഒളിവില്‍ കഴിഞ്ഞ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാബാ രാംപാലിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍
ഹിസാര്‍ ആശ്രമത്തിലെ സംഘര്‍ഷം: മരണം നാലായി ;1000 പേര്‍ ആശ്രമം വിട്ടുബാര്വാല: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല്