ramp ആരാധകരെ അത്ഭുതപ്പെടുത്തി രണ്‍ബിറിന്റെ കൈ പിടിച്ച് ദീപിക റാംപില്‍
April 20, 2018 1:46 pm

ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായിരുന്നു രണ്‍ബീറും ദീപിക പദുക്കോണും. ബിഗ് സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് ആരാധകരും ഒരു പാടു ആഗ്രഹിച്ചിരുന്നു.