നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകുവാൻ രാംജത് മലാനി രംഗത്തിറങ്ങുന്നു
May 17, 2018 2:28 pm

ന്യൂഡല്‍ഹി: ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി ഭരണഘടനയെ അപമാനിക്കുന്നതെന്ന വാദവുമായി മുന്‍ ബി.ജെ.പി നിയമമന്ത്രി