സ്വര്‍ണക്കടത്ത് കേസ്; റമീസിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് അവസാനിച്ചു
July 12, 2020 9:19 pm

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശി റമീസിന്റെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡ് അവസാനിച്ചു.