കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ കേസ്
September 28, 2020 2:08 pm

ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷകരുടെ സമരത്തെ എതിര്‍ത്തുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ബോളിവുഡ് നടി