ramesh chennithala നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
June 8, 2017 12:56 pm

തിരുവനന്തപുരം: നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ സംരക്ഷിക്കാനിറങ്ങുന്നവര്‍ പുരാണങ്ങള്‍ വായിക്കണം. മാംസഹാരത്തെയും മൃഗബലിയെയും കുറിച്ചുളള

ramesh chennithala കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ അ​മി​ത് ഷാ​യ് ക്കോ ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ല
June 3, 2017 9:16 pm

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​ട്ടി​ലാ​ക്കാ​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ് ക്കോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കോ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

മദ്യനയം മാറ്റില്ലെന്ന വാക്ക് സീതാറാം യെച്ചൂരി പാലിക്കണമെന്ന് രമേശ് ചെന്നിത്തല
June 2, 2017 1:36 pm

തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

എല്‍ഡിഎഫ് മദ്യനയം തിരുത്തുന്നത് ആര്‍ക്കുവേണ്ടിയെന്നു വ്യക്തമാക്കണം; ചെന്നിത്തല
June 1, 2017 5:10 pm

തിരുവനന്തപുരം: സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിലൂടെ സര്‍ക്കാര്‍

ramesh-Chennithala കേന്ദ്ര വിജ്ഞാപനം കാര്‍ഷിക ഭാരതത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് പ്രതിപക്ഷനേതാവിന്റെ കത്ത്
May 27, 2017 7:51 pm

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചും, വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

ramesh chennithala ആര്‍എസ്എസിന്റെ ‘ചൗക്കീദാര്‍’ മാത്രമായി പ്രധാനമന്ത്രി മാറിയെന്ന് രമേശ് ചെന്നിത്തല
May 26, 2017 1:28 pm

തിരുവനന്തപുരം: ആര്‍എസ്എസിന്റെ ‘ചൗക്കീദാര്‍’ മാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് വര്‍ഷത്തെ ഭരണം

ramesh-chennithala അഹങ്കാരവും അധികാരപ്രമത്തതയുമാണ് പിണറായി സര്‍ക്കാറിന്റെ ശൈലിയെന്ന് ചെന്നിത്തല
May 21, 2017 12:28 pm

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടുത്തുപറയാനുള്ള ഒരു നേട്ടവും

ramesh chennithala കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
May 13, 2017 1:07 pm

തിരുവനന്തപുരം: കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലപനീയമാണ്, അവിടെ

സെന്‍കുമാറിനെ ഇന്നു തന്നെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് ചെന്നിത്തല
May 5, 2017 5:58 pm

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ന്

Page 146 of 177 1 143 144 145 146 147 148 149 177