മുഖ്യമന്ത്രിയെക്കാളും മന്ത്രിമാരെക്കാളും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെക്കാളും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്. ഔദ്യോഗിക മൊബൈല്‍ നമ്പരിന്റെ ഉപയോഗത്തിലാണ് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയെക്കാളും മന്ത്രിമാരെക്കാളും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെക്കാളും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്. ഔദ്യോഗിക മൊബൈല്‍ നമ്പരിന്റെ ഉപയോഗത്തിലാണ് പ്രതിപക്ഷ നേതാവ്
സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുകയാണെന്ന് പ്രതിപക്ഷംതിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണിടത്ത് കിടന്നുരുളുകയാണെന്ന് പ്രതിപക്ഷം. സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് സമ്മേളനം
ramesh chennithala against CPI-CPMന്യൂഡല്‍ഹി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തില്‍ ഗൂഢാലോചനവാദം ആരും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് ജാള്യത പറ്റുമ്പോഴുള്ള
cpm moves against chennithaതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നേരെ കടുത്ത നിലപാട് സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം സി പി എം –
ramesh chennithala against pinaray vijayanതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനവും, ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്
rice issue-ramesh chennithala’s statementതൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ കടകളിലെ അരിക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ഇടപെടുന്നില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രിസ്മസിന്
kadakampally surendran against chennithalaതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന
ramesh chennithala-jacob thomas issueതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമൊഴിയാന്‍ ആഗ്രഹം
ramesh chennithala against oppositionതിരുവനന്തപുരം: ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം.