ഏഷ്യകപ്പില്‍ വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് പാക്ക് താരങ്ങള്‍
September 29, 2018 2:59 pm

ദുബായ് : പാക്കിസ്ഥാനെയും,ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ രോഹിത്തിനും കൂട്ടര്‍ക്കും അഭിനന്ദനവുമായി എത്തുകയാണ് പാക്ക്താരങ്ങളും. ടൂര്‍ണമെന്റില്‍