ബംഗാളിൽ ബിജെപി അധികാരത്തിൽ വരും : രാംദാസ് അത്തേവാലെ
December 20, 2020 12:26 pm

ഡൽഹി : പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന്​ കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ്​ അത്തേവാലെ. സംസ്​ഥാനം

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
October 27, 2020 2:38 pm

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്

കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി-​ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ അ​ധി​ക​കാ​ലം തു​ട​രി​ല്ലെ​ന്ന് രാം​ദാ​സ് അ​ത്തേ​വാ​ലെ
November 23, 2019 7:57 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ തുടരില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ആകെ 154 സീറ്റുകളുണ്ടെങ്കില്‍

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ വിട്ട് തരണം; ഇമ്രാന്‍ഖാനോട് രാംദാസ് അത്താവലെ
September 14, 2019 2:24 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട്

ramdas-athewale 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് രാംദാസ് അത്താവാലെ
August 29, 2019 7:37 am

ഷില്ലോംഗ് : ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ്

യു.പിയിലും മഹാരാഷ്ട്രയിലും സീറ്റുകള്‍ കുറയും, നഷ്ടം ബംഗാളും ഒഡീഷയും നികത്തും: കേന്ദ്രമന്ത്രി
May 14, 2019 4:43 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവ്ലെ. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 2014ലേതിനേക്കാള്‍

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി കിട്ടാന്‍ സാധ്യതയെന്ന് കേന്ദ്രമന്ത്രി
May 14, 2019 2:35 pm

മുംബൈ: തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി കിട്ടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തെവാല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ നേടിയതില്‍ നിന്ന്

ramdas-athewale കേരളത്തിന് വാഗ്ദാനവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ
August 24, 2018 4:32 pm

ന്യൂഡല്‍ഹി : കേരളത്തിന് വാഗ്ദാനവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. കേരളത്തോട് കേന്ദ്രത്തിന് വിവേചനമില്ല കൂടുതല്‍ കേന്ദ്ര സഹായം പരിഗണിക്കുമെന്നും അതാവലെ

ramdas-athewale മറാത്ത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി രാംദാസ് അത്വാലെ
July 25, 2018 6:55 pm

ന്യൂഡല്‍ഹി : മറാത്ത സംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാലെ. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത്-ആദിവാസി വിഭാഗക്കാര്‍ക്ക് സംവരണം വേണം: കേന്ദ്രമന്ത്രി
July 2, 2017 1:55 pm

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം ഒത്തുകളിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ദളിത്