ഖത്തറില്‍ പെരുന്നാള്‍ ദിനത്തിലും നിയന്ത്രണങ്ങള്‍ തുടരും
May 8, 2021 4:45 pm

ദോഹ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈദുല്‍ഫിത്തര്‍ അവധിക്കാലത്തും തുടരുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍