സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌
May 8, 2020 3:26 pm

സ്വാതന്ത്യ സമരസേനാനിയായിരുന്ന സരോജിനി നായിഡുവിന്റെ ജീവിതം സിനിമായാകുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമാനന്ദ് സാഗറിന്റെ രാമായണയില്‍ സീതയായി വേഷമിട്ട നടി