ബംഗാളി എഴുത്തുകാരനും സാഹിത്യ അക്കാദമി ജേതാവുമായ രാമപാദ ചൗധരി അന്തരിച്ചു
July 30, 2018 6:45 pm

കൊല്‍ക്കത്ത : സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ രാമപാദ ചൗധരി അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍