വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കും നന്ദി : അരുണ്‍ ഗോപി
September 28, 2018 12:17 pm

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് പല സിനിമകളുടേയും റിലീസിനായി കാത്തിരിക്കാറുള്ളത്. അത്തരത്തില്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്നതും ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതുമായിരുന്ന