സൗത്ത് ആഫ്രിക്കൻ പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു
December 13, 2021 12:30 pm

ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റ് ​ സിറിൽ റമഫോസക്ക്​ കോവിഡ് -19 സ്​ഥിരീകരിച്ചു. അദ്ദേഹം ചികിത്സയിലാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു.