കോവിഡ് നിയന്ത്രണം കർശനം: ഖത്തറില്‍ നാളെ റമദാന്‍ വ്രതാരംഭം
April 12, 2021 11:48 pm

ഖത്തർ: നാളെ മുതല്‍ റമദാന്‍ നോമ്പ് കാലത്തിന് ഖത്തറില്‍ തുടക്കമാകും. ഖത്തര്‍ മതകാര്യമന്ത്രാലയത്തിന് കീഴിലെ പ്രത്യേക മാസപ്പിറവി നിര്‍ണയ കമ്മിറ്റി

ബഹ്റെെനിലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കി അധികൃതര്‍
April 12, 2021 10:50 am

റമദാനെ വരവേല്‍ക്കാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി അറബ് രാജ്യങ്ങള്‍. കൊവിഡ് കാലമായതിനാല്‍ കടുത്ത നിര്‍ദ്ദേശങ്ങള്‍ ആണ് നല്‍കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയും, ലഭ്യതയും

റമദാനിൽ 20 രാജ്യങ്ങളിലെ പത്തു കോടി പേർക്ക് അന്നമെത്തിക്കാൻ യുഎഇ
April 11, 2021 5:56 pm

ദുബായ്: വിശുദ്ധ റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് അന്നമെത്തിക്കുക.

റമദാന്‍; ഖത്തറില്‍ കുറഞ്ഞ നിരക്കില്‍ ഇറച്ചി ലഭ്യമാക്കാന്‍ നടപടി
April 10, 2021 2:30 pm

ദോഹ: റമദാന്‍ മാസത്തില്‍ സബ്സിഡി നിരക്കില്‍ പൗരന്മാര്‍ക്ക് ഇറച്ചിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പദ്ധതി. റമദാനില്‍

റമദാന്‍ ആരംഭിക്കുന്നത് വരെ കര്‍ഫ്യൂ നീക്കി ഒമാന്‍
April 9, 2021 3:10 pm

മസ്‌കറ്റ്: റമദാന്‍ ആരംഭിക്കുന്നത് വരെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നീക്കി ഒമാന്‍. ഇന്ന് (ഏപ്രില്‍ 9) മുതലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാര്‍ച്ച്

റമദാനില്‍ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി
April 7, 2021 11:45 am

റിയാദ്: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൗദി

കൊവിഡ് മുന്‍കരുതല്‍: നിര്‍ദേശങ്ങള്‍ പുറത്തിറക്കി യു.എ.ഇ
April 7, 2021 8:08 am

ദുബൈ: റമദാൻ മാസത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി നിർദേശങ്ങൾ പുറത്തിറക്കി. കൊവിഡ് വ്യാപനം കുറയാത്ത

റമദാന്‍ പ്രമാണിച്ച് 680 ഉത്പന്നങ്ങള്‍ക്ക് ഖത്തറില്‍ വന്‍ വിലക്കിഴിവ്
April 6, 2021 4:30 pm

ദോഹ: റമദാനോട് അനുബന്ധിച്ച് 680 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. വാണിജ്യ- വ്യവസായ

കുവൈറ്റില്‍ റമദാന്‍ മാസങ്ങളില്‍ പള്ളികളില്‍ പ്രാര്‍ഥിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക്
April 6, 2021 1:00 pm

കുവൈറ്റ് സിറ്റി: റമദാന്‍ മാസങ്ങളില്‍ താരാവീഹ് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പുരുഷന്മാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ്. എന്‍ഡോവ്‌മെന്റ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ

Page 2 of 4 1 2 3 4