രാമക്ഷേത്ര ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തതില്‍ ചന്ദ്രികയ്ക്ക് വീഴ്ച്ച സംഭവിച്ചു: ഇ ടി മുഹമ്മദ് ബഷീര്‍ എം പി
January 25, 2024 9:32 am

മലപ്പുറം: രാമക്ഷേത്ര ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് വീഴ്ച്ച സംഭവിച്ചതായി ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി