August 25, 2017 9:33 am
ന്യൂഡല്‍ഹി: റാം റഹീം പീഡനക്കേസില്‍ വിധി പ്രസ്താവം ഇന്ന്. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധിപറയുക.