പ്രദര്‍ശനം തടഞ്ഞ അതേ സ്ഥലത്തു തന്നെ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും; ജെയ്ക് സി തോമസ്
January 23, 2024 3:04 pm

കോട്ടയം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ജെയ്ക്