പേരന്പ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി ; ക്യാരക്ടർ ലുക്ക് പുറത്ത്
November 11, 2022 10:24 pm

റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യേഴ് കടല്‍ യേഴ് മലൈ’യിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്ക്