സംവിധായകന്‍ ഷങ്കറും രാംചരണും ഒന്നിക്കുന്ന ഗെയിം ചേഞ്ചറിലെ ഗാനം ലീക്കായി; ചോര്‍ന്നത് നിര്‍ണായകമായ ഗാനം
September 16, 2023 4:03 pm

തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും തെലുങ്കിലെ യുവസൂപ്പര്‍താരം രാംചരണും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ ഗെയിം ചേഞ്ചറിലെ ഒരു ഗാനം