സിപിഎം നേതൃത്വത്തില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍ അടിച്ചുമാറ്റി ബി.ജെ.പി
March 8, 2021 5:10 pm

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ സിപിഎം നേതൃത്വത്തില്‍ നടന്ന കൂറ്റന്‍ റാലിയുടെ ചിത്രങ്ങള്‍ അടിച്ചുമാറ്റി തങ്ങളുടേതാക്കി ബി.ജെ.പി.കോണ്‍ഗ്രസ്,ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്(ഐ.എസ്.എഫ്) തുടങ്ങിയ സംഘടനകള്‍