പ്രക്ഷോഭങ്ങളെ എതിര്‍ക്കുന്ന നേതാക്കള്‍ക്ക് മറുപടിയുമായി അസദുദ്ദീന്‍ ഒവൈസി
February 11, 2020 12:23 am

ഹൈദരാബാദ്: നിങ്ങള്‍ക്ക് ഞങ്ങള്‍ക്ക് നേരെ വെടിവയ്ക്കാം. ചെയ്യാവുന്നതെന്തും ചെയ്യാം. ഞാന്‍ ഈ രാജ്യത്ത് തന്നെ ജീവിക്കും. രേഖകള്‍ ഒന്നും കാണിക്കുകയുമില്ല”സമരം

ദേശദ്രോഹികള്‍ക്ക് നേരെ വെടിവെയ്ക്കൂ; പൗരത്വ നിയമത്തെ അനുകൂലിച്ച് ജാമിയയില്‍ റാലി
February 4, 2020 6:42 pm

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ അനുകൂലിച്ച് ജാമിയയില്‍ റാലി സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ദേശദ്രോഹികള്‍ക്ക് നേരെ വെടിവെയ്ക്കൂ എന്ന് മുദ്രാവാക്യം മുഴക്കിയാണ് റാലി

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അരാജകത്വം സൃഷ്ടിക്കുന്നു; സമരങ്ങളെ വിമര്‍ശിച്ച് മോദി
February 3, 2020 10:29 pm

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡല്‍ഹിയിലുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി. ഡല്‍ഹിയുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍

കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
January 30, 2020 1:09 pm

വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാര്‍ക്ക് തന്നെ ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കേണ്ട

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി നേ​താ​വ് പ​ങ്ക​ജ മു​ണ്ടെ ത​ള​ര്‍​ന്നു​ വീ​ണു
October 19, 2019 10:56 pm

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ശിശു ക്ഷേമമന്ത്രിയും ബിജെപി നേതാവുമായ പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തളര്‍ന്നു വീണു. തളര്‍ന്നു വീണ

മഴയെ അവഗണിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പവാര്‍; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തെറ്റുപറ്റി
October 19, 2019 11:44 am

മുംബൈ: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സതാരയില്‍ നടന്ന റാലിയില്‍ കനത്ത മഴയെ അവഗണിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എന്‍സിപി അധ്യക്ഷന്‍ ശരത്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി ; ബംഗാളിൽ പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കണം
May 15, 2019 10:51 pm

ന്യൂഡൽഹി : ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം വെട്ടിക്കുറച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ. ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ

മമത പക വീട്ടുകയാണ് , ജനങ്ങള്‍ തന്നെ അവരെ പുറത്താക്കും ;ആഞ്ഞടിച്ച് നരേന്ദ്രമോദി
May 15, 2019 9:33 pm

കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കെതിരെ നടന്ന അക്രമങ്ങള്‍ മമത ബാനര്‍ജി പക വീട്ടിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക വീട്ടുമെന്ന്

അമിത് ഷായുടെ റോഡ്‌ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രധാനമന്ത്രി ഇന്ന് ബംഗാളില്‍
May 15, 2019 8:44 am

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. ഉച്ചക്ക് ശേഷം ബംഗാളിലെ ഹസ്‌നബാദിലും ഡയമണ്ട് ഹാര്‍ബറിലുമായി

ഭരണഘടനാ സംവിധാനങ്ങള്‍ ഇല്ലാതായി, മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് ബിജെപി
May 15, 2019 7:57 am

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ബിജെപി. തൃണമൂല്‍

Page 1 of 31 2 3