പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
August 17, 2019 10:00 am

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ പശ്ചിം വിഹാറില്‍ സിവില്‍ എഞ്ചിനീയറായ 28കാരന്‍ മാനവ്