അക്ഷയ് കുമാര്‍ ചിത്രം ‘രക്ഷാബന്ധന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
August 3, 2020 3:47 pm

സംവിധായകന്‍ ആനന്ദ് എല്‍ റായിയും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം രക്ഷാബന്ധന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹിമാര്‍ഷു ശര്‍മയാണ് തിരക്കഥ